ബെസ്റ്റ് അര്‍ജന്റീന
പാരീസ്: സ്വപ്നം സഫലമാക്കി കഴിഞ്ഞവര്‍ഷം ഫുട്‌ബോള്‍ ലോകകിരീടം സ്വന്തമാക്കിയ ലയണല്‍ മെസിയും അര്‍ജന്റീനയും തിളങ്ങി ഫിഫ ബെസ്റ്റ് പുരസ്‌കാരവേദി. കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം മെസി കരസ്ഥമാക്കിയതുള്‍പ്പെടെ അര്‍ജന്റീന നേടിയത് നാലു പുരസ്‌കാരങ്ങള്‍. മികച്ച …
ബെസ്റ്റ് അര്‍ജന്റീന Read More