സ്കൂട്ടറില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായിരുന്ന അദ്ധ്യാപിക മരിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ സ്കൂട്ടറില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായിരുന്ന അദ്ധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്. കാഞ്ഞിരക്കാട് വെ്ച്ചാണ് അപകടം. . ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ എകെജിസിടിയുടെ സജീവ പ്രവര്‍ത്തകയായ ഡോ.ഞ്ജിനി തലശേരി സ്വദേശിനിയാണ് .കാലടി …
സ്കൂട്ടറില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായിരുന്ന അദ്ധ്യാപിക മരിച്ചു Read More