ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കൂ. കൊവിഡ് സന്ദേശവുമായി നടൻ മമ്മൂട്ടി

രാജ്യമൊട്ടാകെ കോവിഡ് എന്ന മഹാമാരിയുടെ രണ്ടാം തരംഗം വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ മമ്മൂട്ടിയുടെ കൊവിഡ് സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.സിനിമാ മേഖലയിൽ നിന്നും അല്ലാതെയുമുള്ള നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് നിശബ്ദത അല്ല. തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാൻ …

ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കൂ. കൊവിഡ് സന്ദേശവുമായി നടൻ മമ്മൂട്ടി Read More