ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച

തിരുവനന്തപുരം |തിരുവനന്തപുരം ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 15 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ അസി. രജിസ്ട്രാര്‍ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം. നാലു ദിവസമായി വീട്ടില്‍ ആളില്ലായിരുന്നു. …

ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച Read More

അടച്ചിട്ട വീട്ടിൽ മോഷണശ്രമം ; അടുക്കളയിൽ പഴന്തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചത് 25 പവൻ കണ്ടെത്താതെ കളളൻ

ആലപ്പുഴ: ദമ്പതിമാർ ഹജ്ജിനു പോയതിനു പിന്നാലെ അടച്ചിട്ട വീട്ടിൽ മോഷണശ്രമം. മോഷ്ടാവ് അരിച്ചുപെറുക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയില്ല. അടുക്കളയിൽ പഴയ തുണിയിൽ 25 പവനോളം സ്വർണം വീട്ടുകാർ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്നു. മോഷ്ടാവ് ഇതു കണ്ടില്ല.ആലപ്പുഴ വലിയകുളം വെറ്റക്കാരൻ ജങ്ഷനിലെ വെസ്റ്റ് വിൻസ് …

അടച്ചിട്ട വീട്ടിൽ മോഷണശ്രമം ; അടുക്കളയിൽ പഴന്തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചത് 25 പവൻ കണ്ടെത്താതെ കളളൻ Read More