തിരുവനന്തപുരം | വര്‍ക്കലയില്‍ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ മരുമകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 52 കാരിയുടെ പരാതിയില്‍ കേസെടുത്ത വര്‍ക്കല പോലീസ് ഒളിവിലുള്ള മരുമകനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.ഫെബ്രുവരി 18നാണ് സംഭവം നടന്നത്. കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല...
Read full story