കോഴിക്കോട്: മികവിന്റെ പാതയിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം
കോഴിക്കോട്: വ്യത്യസ്ഥങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യമേഖലയില്‍ കൂടുതല്‍ മികവ് പുലർത്തി പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം. പകര്‍ച്ചവ്യാധികളുടെ വ്യാപ്തി ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ കൃത്യമായ പ്രവർത്തനങ്ങളിലൂടെ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്. ഊര്‍ജ്ജിത ഉറവിടനശീകരണ പരിപാടിയായ ‘പടയൊരുക്കം’ വഴി ഓരോ വാര്‍ഡിലും ഒരു പ്രത്യേക ദിവസം തിരഞ്ഞെടുത്ത് എല്ലാ മേഖലകളിലുമുള്ള …
കോഴിക്കോട്: മികവിന്റെ പാതയിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം Read More