ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്കുകള്‍ ശക്തമാക്കുന്നു
കൊല്ലം : മുന്‍കരുതലുകള്‍ എടുക്കാതിരുന്നാല്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് സംയോജിത രോഗനിരീക്ഷണ വിഭാഗം നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. മരണ നിരക്ക് ഏറ്റവും ഉയര്‍ന്ന നില്‍ക്കുന്നത് 80 വയസിന് …
ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്കുകള്‍ ശക്തമാക്കുന്നു Read More