കൊച്ചിയിൽ തിങ്കളാഴ്ച മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ

March 13, 2023

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച 2 മൊബൈൽ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 5 മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ …

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് കൂടുതല്‍ പ്രാധാന്യം : മന്ത്രി. ജി. ആര്‍. അനില്‍

December 24, 2021

**അണ്ടൂര്‍ക്കോണം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉദ്ഘാടനം ചെയ്തു ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി. ജി. ആര്‍. അനില്‍. അണ്ടൂര്‍ക്കോണം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ …

തിരുവനന്തപുരം: മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ ലഭ്യമാക്കും : മന്ത്രി വീണാ ജോർജ്

October 9, 2021

*അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പാക്കാം: ഒക്ടോബർ 10 ലോക മാനസികരോഗ്യ ദിനംതിരുവനന്തപുരം: മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കുക എന്നത് പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ എന്നതാണ് ഈ വർഷത്തെ …

ആലപ്പുഴ: വാഹനം വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു

August 25, 2021

ആലപ്പുഴ: ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ മാനസികാരോഗ്യ ക്ലിനിക്കുകൾ, ക്യാമ്പുകൾ ബോധവൽക്കരണ ക്ലാസുകൾ, പരിശീലന പരിപാടികൾ എന്നിവ നടത്തുന്നതിനായി കരാർ അടിസ്ഥാനത്തിൽ സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെ കാർ നൽകുന്നതിന് വാഹന ഉടമകൾ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. സെപ്റ്റംബർ ഏഴിന് …

തിരുവനന്തപുരം: അസസ്സർ പാനൽ: അപേക്ഷ ക്ഷണിച്ചു

June 11, 2021

തിരുവനന്തപുരം: കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്‌ട്രേഷൻ നൽകുന്നതിന് നിലവാരം നിർണയിക്കുന്നതിന് അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്, തൈക്കാട്, തിരുവനന്തപുരം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങൾ www.clinicalestablishments.kerala.gov.in ൽ.

ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

July 3, 2020

കണ്ണൂര്‍: ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചെന്നു പരാതി. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക്ക് നടത്തുന്ന ഡോ. പ്രശാന്ത് നായിക് ഉപദ്രവിച്ചപ്പോള്‍ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച 11 മണിക്കാണ് യുവതി ചെവിവേദനയ്ക്ക് മരുന്നുവാങ്ങാന്‍ ക്ലിനിക്കില്‍ ചെന്നത്. യുവതിയുടെ ചെവിയില്‍ …

ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു.

May 18, 2020

കാഞ്ഞങ്ങാട്: ക്വാറന്റീനിലിരിക്കെ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ച സര്‍ക്കാര്‍ഡോക്ടറുടെ പേരില്‍ പൊലീസ് കേസ് എടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. നിത്യാനന്ദ ബാബുവിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. കോവിഡ് സ്ഥിരീകരിച്ച, മഞ്ചേശ്വരത്തെ സിപിഎം പ്രാദേശികനേതാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഈ ഡോക്ടറും ഉള്‍പ്പെട്ടിരുന്നു. …