തിരുവനന്തപുരം ഫെബ്രുവരി 29: സംസ്ഥാനത്ത് ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. സംസ്ഥാനത്ത് ഇപ്പോള്‍ അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിഡംബര്‍, ജനുവരി മാസങ്ങളില്‍ സാധാരണ അനുഭവപ്പെടാറുള്ള തണുപ്പ്...
Read full story