കോഴിക്കോട്: ശനിയാഴ്ച റെഡ് അലർട്ട്
കോഴിക്കോട്: കാലാവസ്ഥാ വിഭാഗം മെയ് 15 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ : 0495 2371002, 1077, 9446538900
കോഴിക്കോട്: ശനിയാഴ്ച റെഡ് അലർട്ട് Read More