കോഴിക്കോട്: വിമുക്ത ഭടന്മാർക്ക് തൊഴിലവസരം
കോഴിക്കോട്: ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ക്ലറിക്കല്‍ തസ്തികയില്‍ വിരമിച്ച വിമുക്ത ഭടന്മാരെ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പിൽ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യപ്പെടുന്നവര്‍ ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് യോഗ്യത രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു. ഫോണ്‍ : 0495 2962321.
കോഴിക്കോട്: വിമുക്ത ഭടന്മാർക്ക് തൊഴിലവസരം Read More