വിദേശരാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർക്കുളള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ പാസ്പോർട്ട് ഓഫീസ് വഴി
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ ജോലികൾക്കായി പോകുന്നവർക്ക് പൊലീസ് ഇനി നേരിട്ട് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നോ പൊലീസ് സ്റ്റേഷനുകളിൽ നിന്നോ ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. സംസ്ഥാന പൊലീസ് മേധാവിയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാൻ നിർദേശം നൽകിയത്. പാസ്പോർട്ട് …
വിദേശരാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർക്കുളള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ പാസ്പോർട്ട് ഓഫീസ് വഴി Read More