ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലകളില്‍ ജോലിചെയ്യുന്ന ക്ലിീനിംഗ് തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖേന നിയമച്ചിരിക്കുന്ന തൊഴിലാളികള്‍ക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. ഇടുക്കിയിലെ ഡിറ്റിപിസി സെന്ററുകളായ മൂന്നാര്‍,...
Read full story


