കണ്ണൂര്‍ ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു

കണ്ണൂര്‍ : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ താലൂക്ക് ഓഫീസ് പരിസരം ശുചീകരിക്കുകയും താലൂക്ക്, ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍  അണുനശീകരണം നടത്തുകയും ചെയ്തു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി …

കണ്ണൂര്‍ ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു Read More