ആലപ്പുഴ: നാടിനെ മാലിന്യ മുക്തമാക്കുന്നത് ഉത്തരവാദിത്വമായി കാണണം

ആലപ്പുഴ: നാടിനെ മാലിന്യ മുക്തമാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമായി കണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. ക്ലീന്‍ മാവേലിക്കര പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ സംഘടിപ്പിച്ച  സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവ -അജൈവ മാലിന്യങ്ങളുടെ സുരക്ഷിതവും ശാസ്ത്രീയവുമായ …

ആലപ്പുഴ: നാടിനെ മാലിന്യ മുക്തമാക്കുന്നത് ഉത്തരവാദിത്വമായി കാണണം Read More