ഫോൺ വിളി വിവാദം; എ കെ ശശീന്ദ്രനൊപ്പം സർക്കാരും കുരുക്കിലേക്ക്
തിരുവനന്തപുരം: ഫോൺ വിളി വിവാദത്തിൽ എ കെ ശശീന്ദ്രനൊപ്പം സർക്കാരും കുരുക്കിലേക്ക്. സ്ത്രീ സുരക്ഷയ്ക്ക് വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി സർക്കാർ മുന്നേറുമ്പോഴാണ് ഒരു മന്ത്രിസഭാംഗം തന്നെ പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമുയരുന്നത്. പീഡന പരാതി ഒതുക്കാൻ മന്ത്രി …
ഫോൺ വിളി വിവാദം; എ കെ ശശീന്ദ്രനൊപ്പം സർക്കാരും കുരുക്കിലേക്ക് Read More