ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച് വെടിയേറ്റു മരിച്ചു

July 7, 2021

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച് വെടിയേറ്റു മരിച്ചു. ഹെയ്ത്തിയില്‍ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ് ഗുരുതര പരുക്കുകളോടെ ജോവനലിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. 08/07/21 ബുധനാഴ്ച …