
റിപ്പോര്‍ട്ട്
പട്ടികജാതി, വർഗ വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തരം തിരിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക്. സുപ്രീം കോടതി.
By ന്യൂസ് ഡെസ്ക്
•
August 28, 2020
ന്യൂഡൽഹി: തൊഴിൽ, വിദ്യാഭ്യാസ സംവരണത്തിനായി പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തരം തിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന 2004ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി . മുൻ ഉത്തരവിനു വിരുദ്ധമായി തീർപ്പുണ്ടായ സാഹചര്യത്തിൽ വിഷയം ഉയർന്ന...
Read full story


