14 വയസുമുതല്‍ മകളെ പീഡിപ്പിച്ചയാള്‍ റിമാന്‍ഡില്‍
മഞ്ചേരി: പതിനാലു വയസുമുതല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കാളികാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു. 2020 മാര്‍ച്ചില്‍ 14കാരിയായ മകളെ തൊട്ടടുത്തുള്ള ആളില്ലാത്ത ബന്ധുവീട്ടിലേക്കു കൊണ്ടുപോയി ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണു കേസ്. മൂന്നുദിവസം …
14 വയസുമുതല്‍ മകളെ പീഡിപ്പിച്ചയാള്‍ റിമാന്‍ഡില്‍ Read More