പത്തനംതിട്ട: തീറ്റപ്പുല്‍കൃഷിയില്‍ പരിശീലനം

പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍കൃഷി വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ് റൂം പരിശീലന പരിപാടി ഡിസംബര്‍ മൂന്നിനും നാലിനും ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസനകേന്ദ്രത്തില്‍ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന …

പത്തനംതിട്ട: തീറ്റപ്പുല്‍കൃഷിയില്‍ പരിശീലനം Read More