റിപ്പോര്‍ട്ട്
അമൃത് പദ്ധതി : വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം ഫെബ്രുവരി 24ന്
By ന്യൂസ് ഡെസ്ക്
•
February 23, 2021
തൃശ്ശൂർ: നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 എം എല്‍ ഡി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2.00 മണിയ്ക്ക് അയ്യന്തോള്‍ ഇ.കെ.മേനോന്‍ മന്ദിരത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ജലവിഭവവകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി തൃശൂര്‍ നഗരവാസികള്‍ക്കായി...
Read full story

