ബിജെപി ക്യാംപിൽ ആവേശം നിറച്ച് ധർമ്മടത്ത് ജെ പി നദ്ദയുടെ റോഡ് ഷോ

കണ്ണൂർ: മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം നിയോജക മണ്ഡലത്തിൽ റോഡ് ഷോയുമായി ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദ. ധർമ്മടത്തെ എൻഡിഎ സ്ഥാനാർത്ഥി സികെ പത്മനാഭൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ചക്കരക്കല്ലിലാണ് 27/03/21 ശനിയാഴ്ച ഒരു കിലോമീറ്ററോളം ദൂരത്തിൽ ജെ പി നദ്ദ …

ബിജെപി ക്യാംപിൽ ആവേശം നിറച്ച് ധർമ്മടത്ത് ജെ പി നദ്ദയുടെ റോഡ് ഷോ Read More