കുന്നത്തുകാല്‍ പഞ്ചായത്തിലും ഗ്രാമവണ്ടി ഓടിത്തുടങ്ങി

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഗ്രാമവണ്ടിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പൊതുജനങ്ങള്‍ കൂടുതല്‍ യാത്ര ചെയ്ത് സ്ഥാപനത്തിനൊപ്പം  നിൽക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായത്തോടെ അവര്‍ ആവശ്യപ്പെടുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് …

കുന്നത്തുകാല്‍ പഞ്ചായത്തിലും ഗ്രാമവണ്ടി ഓടിത്തുടങ്ങി Read More

കൃഷി ഇനി ഹൈടെക്; അത്യാധുനിക കൊയ്ത്ത്‌മെതി യന്ത്രമെത്തി

കര്‍ഷകരുടെ ജോലിഭാരം കുറയ്ക്കാന്‍ കൊല്ലയിലില്‍ അത്യാധുനിക കൊയ്ത്ത് മെതിയന്ത്രം എത്തി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് യന്ത്രം ലഭ്യമാക്കിയത്.   ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ നെല്‍ കൃഷി ചെയ്യുന്നത് കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കളത്തറക്കല്‍ പാടശേഖരത്തിലാണ്. 12 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷി …

കൃഷി ഇനി ഹൈടെക്; അത്യാധുനിക കൊയ്ത്ത്‌മെതി യന്ത്രമെത്തി Read More

പൊതുമരാമത്ത് വകുപ്പില്‍ പ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റം ഉടന്‍ നടപ്പാക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ ഓരോ പദ്ധതിയെയും കുറിച്ച് ജനങ്ങള്‍ക്ക് അറിയാനും സുതാര്യത ഉറപ്പു വരുത്താനും സമബന്ധിതമായി അവ പൂര്‍ത്തീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും പ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി.പി.എ മുഹമ്മദ് റിയാസ്. അനാവശ്യ കാലതാമസം ഒഴിവാക്കുന്നിതിനും വേണ്ട ഇടപെടലുകള്‍ നടത്താനും ഗുണമേന്മ ഉറപ്പാക്കാനും ഇത് …

പൊതുമരാമത്ത് വകുപ്പില്‍ പ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റം ഉടന്‍ നടപ്പാക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More

കുമ്പിച്ചൽകടവ് പാലം നിർമ്മാണം : പൈലിങ് ആരംഭിച്ചു

അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചൽകടവ് പലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആദ്യ സ്പാനിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. സി. കെ. ഹരീന്ദ്രൻ എം.എൽ.എ. പൈലിങ് ഉദ്ഘാടനം ചെയ്തു. കിഫ്‌ബിയുടെ ധനസഹായത്തോടെ കരിപ്പയാറിന് കുറുകെ 253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. പതിനൊന്ന് മീറ്റർ വീതിയുള്ള …

കുമ്പിച്ചൽകടവ് പാലം നിർമ്മാണം : പൈലിങ് ആരംഭിച്ചു Read More