‘ഹര്‍ ഘര്‍ ജല്‍’ പഞ്ചായത്തായി തുറയൂര്‍

സമ്പൂര്‍ണ കുടിവെള്ള കണക്ഷന്‍ നല്‍കിയ പഞ്ചായത്തായി തുറയൂര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ വഴിയാണ് പഞ്ചായത്തിലെ അര്‍ഹരായ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കിയത്. ‘ഹര്‍ ഘര്‍ ജല്‍’ പ്രഖ്യാപനം …

‘ഹര്‍ ഘര്‍ ജല്‍’ പഞ്ചായത്തായി തുറയൂര്‍ Read More

തുറയൂർ ഗ്രാമപഞ്ചായത്ത്‌ ഇനി മുതൽ ഭിന്നശേഷി സൗഹൃദം

തുറയൂർ ഗ്രാമപഞ്ചായത്ത്‌ ഇനി മുതൽ ഭിന്നശേഷി സൗഹൃദം. പഞ്ചായത്ത് കെട്ടിടത്തിന്റെ പുതിയ ഭിന്നശേഷി സൗഹൃദ ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്  സി.കെ. ഗിരീഷ് നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടുപയോഗിച്ചാണ് പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ചത്.  ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ …

തുറയൂർ ഗ്രാമപഞ്ചായത്ത്‌ ഇനി മുതൽ ഭിന്നശേഷി സൗഹൃദം Read More