ഇന്‍ഫോപാര്‍ക്കുമായി ജിയോജിത് ധാരണാപത്രം ഒപ്പുവച്ചു
കൊച്ചി: സംസ്ഥാനത്തെ ഐടി, ഫിനാന്‍ഷ്യല്‍, ഇന്‍വെസ്റ്റ്‌മെന്റ് മേഖലകളുടെ സമഗ്രവികസനക്കുതിപ്പിന് കരുത്ത് പകര്‍ന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കുമായി കൈകോര്‍ത്ത് ജിയോജിത്. ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തായി മൂന്ന് ഘട്ടങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തോളം ചതുരശ്ര അടിയില്‍ ഒരുക്കുന്ന പദ്ധതിക്കുള്ള ധാരണാപത്രമാണ് ഇന്‍ഫോപാര്‍ക്ക് ചീഫ് …
ഇന്‍ഫോപാര്‍ക്കുമായി ജിയോജിത് ധാരണാപത്രം ഒപ്പുവച്ചു Read More