അവകാശ ഓഹരിപദ്ധതി : ഒറ്റ മാസം സിയാലിന് ലഭിച്ചത് 478 കോടി
നെടുമ്പാശേരി: അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നടപ്പാക്കിയ അവകാശ ഓഹരി പദ്ധതി വന്‍വിജയം. ഒരു മാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്കു നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാലിനു ലഭിച്ചത് 478.21 …
അവകാശ ഓഹരിപദ്ധതി : ഒറ്റ മാസം സിയാലിന് ലഭിച്ചത് 478 കോടി Read More