നെൽ വില: സർക്കാർ കർഷകർക്കൊപ്പമെന്ന് ഭക്ഷ്യമന്ത്രി

നെല്ലിന്റെ സംഭരണവില പരമാവധി ഉയർത്തി നിശ്ചയിക്കുന്നതിലും, കുടിശ്ശിക തുക പൂർണ്ണമായും കൊടുക്കുന്നതിലും കർഷകർക്കൊപ്പമാണ് സംസ്ഥാന സർക്കാരെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കർഷകരിൽ നിന്നും സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിക്കുന്ന നെല്ലിന് കേന്ദ്ര വിഹിതമായ …

നെൽ വില: സർക്കാർ കർഷകർക്കൊപ്പമെന്ന് ഭക്ഷ്യമന്ത്രി Read More