കോഴിക്കോട്: കോവിഡ് നിയമലംഘനം : 567 കേസുകൾ കൂടി
കോഴിക്കോട്: സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ നഗര പരിധിയിൽ 60 കേസുകളും റൂറലിൽ 51 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ നഗര പരിധിയിൽ 353 കേസുകളും റൂറലിൽ 109 കേസുകളുമെടുത്തു. ഇവരിൽ നിന്ന് …
കോഴിക്കോട്: കോവിഡ് നിയമലംഘനം : 567 കേസുകൾ കൂടി Read More