റഷ്യന്‍ വ്യോമാക്രമണം: മരിയുപോളിലെ 300 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കീവ്: ആയിരക്കണക്കിന് പേര്‍ രക്ഷയ്ക്കായി അഭയം തേടിയ മരിയുപോളിലെ തിയറ്ററിനുനേരെ റഷ്യന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. റഷ്യന്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് മരിയുപോളിലെ നാടക തിയറ്ററിലുണ്ടായിരുന്ന 300 ഓളം പേര്‍ മരിച്ചതായി ദൃക്സാക്ഷികളില്‍ നിന്ന് വിവരം ലഭിച്ചു- …

റഷ്യന്‍ വ്യോമാക്രമണം: മരിയുപോളിലെ 300 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് Read More