പാചകവാതകം കൈയെത്തും ദൂരത്ത്: സിറ്റി ഗ്യാസ് പദ്ധതി ഇനി തൃശ്ശൂരിലും
തൃശ്ശൂർ: അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തുന്നതുമായ സിറ്റി ഗ്യാസ് പദ്ധതി ഇനി തൃശൂർ ജില്ലയിലും. കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാർഡിലെ അടുക്കളകളിൽ ഇനി പാചകവാതകം നേരിട്ടെത്തും. ചൊവ്വന്നൂർ കടുവിൽ സരസ്വതിയുടെ വീട്ടിൽ എ സി …
പാചകവാതകം കൈയെത്തും ദൂരത്ത്: സിറ്റി ഗ്യാസ് പദ്ധതി ഇനി തൃശ്ശൂരിലും Read More