പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു

തിരുവനന്തപുരം: എയ്‌ഡഡ് സ്കൂള്‍ മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നവംബർ 30നു പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. ഈ സർക്കുലറിലെ നിർദേശങ്ങള്‍ നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് ഡിസംബർ 13 ന് ഇറങ്ങി. എയ്ഡഡ് സ്കൂള്‍ നിയമനം തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സർക്കുലർ. …

പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു Read More

പ്രണയദിനത്തില്‍ പശുവിനെ പുണരേണ്ട; വിവാദ നിര്‍ദേശം പിന്‍വലിച്ചു

ന്യൂഡല്‍ഹി: പ്രണയദിനം ”പശു ആലിംഗന ദിന”മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’മായി ആചരിക്കണമെന്ന നിര്‍ദേശത്തിനു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ആഹ്വാനം പിന്‍വലിക്കാന്‍ …

പ്രണയദിനത്തില്‍ പശുവിനെ പുണരേണ്ട; വിവാദ നിര്‍ദേശം പിന്‍വലിച്ചു Read More

പോസ്റ്റ് മെട്രിക് കോഴ്സുകൾ പഠിക്കന്ന ഒ.ഇ.സി., ഒ.ബി.സി.(എച്ച്) വിദ്യാർത്ഥികളിൽ നിന്നു മുൻകൂർ ഫീസ് വാങ്ങുന്നത് വിലക്കി

സംസ്ഥാനത്ത് പോസ്റ്റ് മെട്രിക് കോഴ്സുകൾ പഠിക്കുന്ന ഒ.ഇ.സി., ഒ.ബി.സി(എച്ച്) വിദ്യാർത്ഥികളിൽ നിന്നും മുൻകൂർ ഫീസ് വാങ്ങുന്നത് വിലക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. മുൻകൂർ ഫീസ് വാങ്ങുകയോ സമ്മർദ്ദം ചെലത്തുകയോ ചെയ്യുന്ന സ്ഥാപന അധികൃതർക്കെതിരെ കർശന നടപടി …

പോസ്റ്റ് മെട്രിക് കോഴ്സുകൾ പഠിക്കന്ന ഒ.ഇ.സി., ഒ.ബി.സി.(എച്ച്) വിദ്യാർത്ഥികളിൽ നിന്നു മുൻകൂർ ഫീസ് വാങ്ങുന്നത് വിലക്കി Read More

സർക്കാർ തിരിച്ചറിയൽ കാർഡിനൊപ്പമുള്ള ടാഗുകൾ അനധികൃതമായി വിൽപന നടത്തിയാൽ നടപടി

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തിരിച്ചറിയൽ കാർഡിനൊപ്പം ഉപയോഗിക്കുന്ന ടാഗുകൾ അനധികൃതമായി വിൽപന നടത്തിയാൽ നിയമ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ടാഗുകൾ അനധികൃതമായി വിൽപന നടത്തുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോടു …

സർക്കാർ തിരിച്ചറിയൽ കാർഡിനൊപ്പമുള്ള ടാഗുകൾ അനധികൃതമായി വിൽപന നടത്തിയാൽ നടപടി Read More

നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി

നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നേരത്തെ ഡിസംബർ 31 വരെയായിരുന്നു കാലാവധി. കോവിഡ് വ്യാപനത്തെ തുടർന്ന് കുടിശിക അടച്ചു തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്ന് വ്യക്തമായ …

നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി Read More

ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിക്കണം

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ തുടങ്ങിയവർ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നു നിർദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സർക്കുലർ പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്നു കൈത്തറി, …

ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിക്കണം Read More

നോക്കുകൂലി പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി

തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച് പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ ഉണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം …

നോക്കുകൂലി പരാതി ലഭിച്ചാലുടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി Read More

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി പുറത്തിറങ്ങി

തിരുവനന്തപുരം : കഴിഞ്ഞ ആഴ്‌ച എസ്‌ഐ റാങ്ക്‌ മുതലുളള പോലീസ്‌ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി പുറത്തിറങ്ങി. സമീപ കാലത്തുണ്ടായ വിവാദങ്ങളുടെ പാശ്ചാത്തലത്തിലാണ്‌ 2021 ഒക്ടോബര്‍ മൂന്നിന്‌ മുഖ്യമന്ത്രി പോലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും പൊതു …

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറായി പുറത്തിറങ്ങി Read More

തടവുകാരെ പരിശോധിപ്പിക്കണമെന്ന് സര്‍ക്കുലര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: തടവുകാരം ജയിലില്‍ പ്രവേശിപ്പിക്കുന്നതിന്‌ മുമ്പ്‌ വിശദമായ വൈദ്യപരിശോധന നടത്തണമെന്ന ആരോ്യ വകുപ്പിന്‍റെ സര്‍ക്കുലര്‍ മരവിപ്പിച്ചു. ഇത്‌ പ്രായോഗികമല്ലെന്ന്‌ ചൂണ്ടുക്കാട്ടി പോലീസ്‌ സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഈ പരിശോധനകള്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും ഇല്ലെന്നും സ്വകാര്യ ലാബുകളില്‍ പ്രതികളെ …

തടവുകാരെ പരിശോധിപ്പിക്കണമെന്ന് സര്‍ക്കുലര്‍ മരവിപ്പിച്ചു Read More

തടവുകാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണം; ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍

സംസ്ഥാനത്ത് ജയിലില്‍ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍. തടവുപുള്ളികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി രേഖകള്‍ പരിശോധിക്കണം. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പും ജയില്‍ വകുപ്പും പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അടിവയറിലെ …

തടവുകാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണം; ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍ Read More