റിപ്പോര്‍ട്ട്

മഴവില്ലിന് വില്ലാകൃതിയല്ല, വൃത്തമെന്ന് കണ്ടെത്തല്‍

By ന്യൂസ് ഡെസ്ക് June 7, 2020
മഴവില്ലിന്റെ ആകൃതി വൃത്തമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ വൈറലാവുന്നു. യുകെ കാലാവസ്ഥാ വിഭാഗമാണ് 28 മിനിട്ട് ദൈര്‍ഘ്യമുള്ള മഴവില്ലിന്റെ ആകൃതി വ്യക്തമാക്കുന്ന വിഡിയോ പങ്ക് വച്ചിരിക്കുന്നത്. യുകെയിലാണ് സംഭവം. വെള്ളിയാഴ്ച (05-06-20)നാണ് വീഡിയോ പുറം ലോകത്തെത്തിയത്....
Read full story