ഏലം വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സമരത്തിലേക്ക്
കട്ടപ്പന : ഏലത്തിന്റെയും കുരുമുളകിന്റെയും വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സമരത്തിലേക്ക്. വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം . ഏലം കൃഷിരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുളള പുരസ്‌കാര ജേതാവായ റെജി ഞളളാനി, സുനില്‍ വണ്ടന്മേട്, എംഎല്‍ആഗസ്‌തി എന്നിവരുടെ നേതൃത്വത്തില്‍ ഏലം കര്‍ഷകര്‍ …
ഏലം വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സമരത്തിലേക്ക് Read More