വാരിസി’ന്റെ ഒരു മാസത്തെ കളക്ഷന്‍
വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ വിജയ് നായകനായ തമിഴിലെ ഇത്തവണത്തെ പൊങ്കല്‍ റിലീസുകളില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് വാരിസ്. ചിത്രത്തിന്റെ റിലീസ് ജനുവരി 11 ന് ആയിരുന്നു. അതേദിവസം അജിത്ത് കുമാര്‍ ചിത്രം തുനിവും തിയറ്ററുകളില്‍ എത്തിയിരുന്നതിനാല്‍ തമിഴ് …
വാരിസി’ന്റെ ഒരു മാസത്തെ കളക്ഷന്‍ Read More