
റിപ്പോര്‍ട്ട്
സുരക്ഷാ വീഴ്ച : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയുടെ നേരെ പാഞ്ഞടുത്ത് പശു
By ന്യൂസ് ഡെസ്ക്
•
December 22, 2025
ലക്നോ: ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് മേൽപ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പാഞ്ഞടുത്ത് പശു. .പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു മുഖ്യമന്ത്രിക്കുനേരെ ഓടിയടുക്കുകയായിരുന്നു .ഇതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി പശുവിനെ തടയുകയും ദൂരേക്ക്...
Read full story

