40 കോടി രൂപ ചിലവിൽ സിയാൽ നിർമിക്കുന്ന പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
കൊച്ചി : പഞ്ചായത്തുകള്‍ക്കായി സിയാല്‍ നിര്‍മിച്ച് നല്‍കുന്ന മൂന്ന് പാലങ്ങളുടെ നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 27ന് മുഖ്യമന്ത്രി നിര്‍വഹിക്കും.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സിയാല്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളില്‍ ഒന്നാണിത്. 40 കോടി രൂപ ചിലവിലാണ് പാലങ്ങളുടെ നിര്‍മാണം. …
40 കോടി രൂപ ചിലവിൽ സിയാൽ നിർമിക്കുന്ന പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും Read More