നവല്‍നി സിഐഎ ഏജന്റാണെന്ന് റഷ്യ
റിപ്പോര്‍ട്ട്

നവല്‍നി സിഐഎ ഏജന്റാണെന്ന് റഷ്യ

By ന്യൂസ് ഡെസ്ക് October 2, 2020
മോസ്‌കോ: നവല്‍നിക്കെതിരെ രാസായുധം ഉപയോഗിച്ചതിനു തെളിവില്ലെന്നും പ്രതിപക്ഷ നേതാവ് സിഐഎ ഏജന്റുമാരോടൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ്.സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് വക്താവിന്റെ പ്രസ്താവനയിലൂടെ റഷ്യ. എന്നാല്‍ റഷ്യന്‍ ഇന്റലിജന്‍സ് സര്‍വീസിലെ മൂന്നു പേര്‍ക്കു മാത്രമേ നോവിചോക് ഉപയോഗിക്കുന്നതിന് ഉത്തരവിടാന്‍...
Read full story