കർണാടകയിൽ പള്ളിക്ക് നേരെ ആക്രമണം; ഉണ്ണി യേശുവിന്റെ പ്രതിമ തകർത്തു

കർണാടക: ക്രിസ്മസിന് പിന്നാലെ കർണാടകയിൽ പള്ളിക്ക് നേരെ ആക്രമണം. മൈസൂരു പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിയിൽ 27/12/22 ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. പള്ളിയിൽ ആക്രമണം നടത്തിയ അജ്ഞാതർ ഉണ്ണി യേശുവിന്റെ പ്രതി തകർത്തതായി പൊലീസ് പറഞ്ഞു. മൈസൂരിലെ പെരിയപട്ടണയിലുള്ള സെന്റ് …

കർണാടകയിൽ പള്ളിക്ക് നേരെ ആക്രമണം; ഉണ്ണി യേശുവിന്റെ പ്രതിമ തകർത്തു Read More