പാവറട്ടി പള്ളി തിരുനാൾ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തും : മന്ത്രി കെ. രാജൻ

പാവറട്ടി പള്ളി തിരുനാൾ സംസ്ഥാന ടൂറിസം കലണ്ടറിൽ  ഉൾപ്പെടുത്തുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പാവറട്ടി പള്ളി തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് കൺട്രോൾ റൂം തുറക്കാനും തീരുമാനമായി. തിരുനാളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ പാവറട്ടി പള്ളി ഹാളിൽ …

പാവറട്ടി പള്ളി തിരുനാൾ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തും : മന്ത്രി കെ. രാജൻ Read More