യാക്കോബായ സഭയെ അനുനയിപ്പിക്കാനുളള ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പളളിത്തര്‍ക്കത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുളള നീക്കവുമായ സര്‍ക്കാര്‍. പളളി തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സില്ലെങ്കില്‍ പിണറായി സര്‍ക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പാശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ പുതിയ നീക്കം. ഓര്‍ഡിനന്‍സിന് പകരമായി യാക്കോബായ സഭക്ക് അനുകൂലമായ ഉത്തരവിറക്കാനാണ് ആലോചന. സഭ കൈവിട്ടാല്‍ …

യാക്കോബായ സഭയെ അനുനയിപ്പിക്കാനുളള ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍ Read More

പള്ളിത്തർക്കം, യാക്കോബായ സഭ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: പള്ളിത്തർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യവുമായി യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ തിങ്കളാഴ്ച (08/02/21) മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും. രാപ്പകൽ സഹന സമരത്തിന് പിന്നാലെയാണ് സഭ നിരാഹാര സത്യാഗ്രഹത്തിലേയ്ക്ക് കടക്കുന്നത്. …

പള്ളിത്തർക്കം, യാക്കോബായ സഭ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് Read More

പളളിത്തര്‍ക്കത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് യാക്കോബായ സഭ , ഇനി സമരവുമായി മുന്നോട്ടെന്ന്

കൊച്ചി: പളളിത്തര്‍ക്കത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്നും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും യാക്കോബായ സഭ. യോജിപ്പ് ഒരു അടഞ്ഞ അദ്ധ്യായമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ 52 പളളികള്‍ക്കുമുമ്പില്‍ ഞായറാഴ്ച മുതല്‍ റിലേ സത്യാഗ്രഹം നടത്തും. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന …

പളളിത്തര്‍ക്കത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് യാക്കോബായ സഭ , ഇനി സമരവുമായി മുന്നോട്ടെന്ന് Read More