അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്നും വെടി പൊട്ടി പോലീസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. നവോറം ഇബോചൗബ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്. ചുരചന്ദ്പൂര്‍ ജില്ലയിലെ ടിപയ്മുഖ് മണ്ഡലത്തിലാണ് സംഭവം നടന്നത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രാജേഷ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. …

അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്നും വെടി പൊട്ടി പോലീസുകാരന്‍ മരിച്ചു Read More

മണിപ്പുര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേരികോമിന്റെ ഭര്‍ത്താവ് മത്സരിക്കുന്നു

ഇംഫാല്‍: വനിതാ ബോക്‌സിങ് മുന്‍ ലോക ചാമ്പ്യനും ഒളിമ്പ്യനുമായ എം.സി. മേരികോമിന്റെ ഭര്‍ത്താവ് ഓണ്‍ഖോലര്‍ മണിപ്പുര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചുറാചാന്ദപുര്‍ ജില്ലയിലെ സായ്‌കോട്ട് നിയോജക മണ്ഡലത്തില്‍ നിന്നാണു ഓണ്‍ഖോലര്‍ മത്സരിക്കുന്നത്. 2022 ലാണു മണിപ്പുരില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മേരി കോം …

മണിപ്പുര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേരികോമിന്റെ ഭര്‍ത്താവ് മത്സരിക്കുന്നു Read More