കോഴിക്കോട്: ഗതാഗത നിയന്ത്രണം
അറിയിപ്പുകള്‍

കോഴിക്കോട്: ഗതാഗത നിയന്ത്രണം

By ന്യൂസ് ഡെസ്ക് January 21, 2022
കോഴിക്കോട്: ദേശീയപാത 766ല്‍ താമരശ്ശേരി റെസ്റ്റ് ഹൗസിന് സമീപം കലുങ്കിന്റെയും ഓവുചാലിന്റെയും നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ നിന്ന് മുക്കം റോഡിലൂടെ...
Read full story