ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും
ന്യൂഡല്‍ഹി | ക്രിസ്മസ് ആഘോഷം നടക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (25.12.2025) ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും. രാവിലെ എട്ടരയ്ക്കുള്ള പ്രാര്‍ഥന ചടങ്ങ് നടക്കുന്ന സമയത്താണ് മോദി പള്ളിയില്‍ എത്തുക.ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരെ രാജ്യത്ത് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ …
ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും Read More