
‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു
ന്യൂഡല്‍ഹി നവംബര്‍ 14: രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയിലുണ്ടായിരുന്ന കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് അവസാനിപ്പിച്ചുകൊണ്ട് വിധി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൂണ്ടിക്കൊണ്ട് ‘കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു’വെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്നാണ് കേസ് ഉത്ഭവിച്ചത്. …
‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു Read More