ചൊവ്വയുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ പര്യവേക്ഷണ പേടകം കുതിച്ചു; 2021 ഫെബ്രുവരി 18ന് ചൊവ്വയിലെത്തും

July 31, 2020

ന്യൂയോര്‍ക്ക്: ചൊവ്വയില്‍ ജീവന്റെ തുടിപ്പുകളുണ്ടോയെന്ന് അറിയാന്‍ പര്യവേക്ഷണ പേടകം ‘മാര്‍സ് 2020’ നാസ വിക്ഷേപിച്ചു. ‘മാര്‍സ് 2020 പെര്‍സെവെറന്‍സ് റോവര്‍’ ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. പേടകം അടുത്തവര്‍ഷം ഫെബ്രുവരി 18ന് ചൊവ്വയിലെത്തും. ചൊവ്വയില്‍ ഇറങ്ങാന്‍ പോകുന്ന …