
റിപ്പോര്‍ട്ട്
വളാഞ്ചേരിയില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേത് തന്നെ, മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു
By ന്യൂസ് ഡെസ്ക്
•
April 21, 2021
വളാഞ്ചേരി: വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പിടിയിലായ പ്രതിയും യുവതിയുടെ അയല്‍വാസിയുമായ കഞ്ഞിപ്പുര സ്വദേശി അന്‍വറിനെ തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തിച്ച് 21/04/21 ബുധനാഴ്ച...
Read full story

