ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. ഷെഡ്യൂൾ …

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു Read More

സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മഹാരാജാസ് എസ്എഫ്ഐ പ്രവർത്തകർ
വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ
സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മഹാരാജാസ് എസ്എഫ്ഐ പ്രവർത്തകർ
കൊച്ചി: മഹാരാജാസ് കോളെജിനു മുന്നിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദ്ദനം. എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചത്. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന സാരഥി ബസ് കണ്ടക്‌ടർ ജെഫിനാണ് മർദനമേറ്റത്. വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ.

ഞായറാഴ്ച ഉച്ചയ്ക്ക് കോളെജിനു മുന്നിലൂടെ വന്ന ബസ് തടഞ്ഞുനിർത്തുകയും, കണ്ടക്‌ടറെ ബസിൽ നിന്ന് വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പ്രശ്നങ്ങളുടെ തുടക്കം. രാവിലെ ആറുമണി കഴിഞ്ഞ് 4 വിദ്യാർഥികൾ ബസിൽ കയറുകയും കൺസെഷൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഏഴുമണിമുതലാണ് കൺസെഷൻ സമയമെന്നും …

സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മഹാരാജാസ് എസ്എഫ്ഐ പ്രവർത്തകർ
വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ
സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മഹാരാജാസ് എസ്എഫ്ഐ പ്രവർത്തകർ
കൊച്ചി: മഹാരാജാസ് കോളെജിനു മുന്നിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദ്ദനം. എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചത്. ചോറ്റാനിക്കര-ആലുവ റൂട്ടിലോടുന്ന സാരഥി ബസ് കണ്ടക്‌ടർ ജെഫിനാണ് മർദനമേറ്റത്. വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ.
Read More

ഡിജിറ്റൽ ഭൂ സർവേ: ജില്ലാതല ഉദ്ഘാടനം കണയന്നൂർ വില്ലേജിൽ

ഡിജിറ്റൽ ഭൂ സർവേയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനവും സർവേയുടെ ഭാഗമായുള്ള കോർ സ്റ്റേഷൻ ഉദ്ഘാടനവും നവംബർ ഒന്നിന് നടത്തുമെന്ന്  ജില്ലാ കളക്ടർ ഡോ. രേണു രാജ് പറഞ്ഞു.  ഡിജിറ്റൽ സർവേ ജില്ലയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കാക്കനാട് കളക്ടറേറ്റിൽ നടന്ന ഇംപ്ലിമെന്റേഷൻ കമ്മിറ്റി …

ഡിജിറ്റൽ ഭൂ സർവേ: ജില്ലാതല ഉദ്ഘാടനം കണയന്നൂർ വില്ലേജിൽ Read More

എറണാകുളം: സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

എറണാകുളം: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത്  പ്രസിഡന്റ് എം ആർ …

എറണാകുളം: സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു Read More

‘ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 ഞായറാഴ്ച പദ്ധതി ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിക്കും

സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈ വിതരണംകൂടി ഉള്‍ക്കൊള്ളിച്ച് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച(ജൂണ്‍ 5) രാവിലെ 9.30ന് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ നടക്കും. സമ്മേളനത്തിന്റെ  ഉദ്ഘാടനം കൃഷിവകുപ്പ് …

‘ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 ഞായറാഴ്ച പദ്ധതി ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിക്കും Read More

സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരെ പൊതുമുതൽ നശീകരണത്തിന് കേസെടുത്തു തുടങ്ങി; വൻ പിഴയും

തിരുവനന്തപുരം: സിൽവർലൈൻ അതിർത്തികല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരെ പൊതുമുതൽ നശീകരണത്തിന് കേസെടുത്തു തുടങ്ങി. കല്ലൊന്നിന് 2500 രൂപയ്ക്കുമേൽ പിഴയീടാക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയാൽ, ഈ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. തിരുവനന്തപുരം മുരുക്കുംപുഴയിൽ അതിർത്തികല്ല് പിഴുതുമാറ്റിയ യു.ഡി.എഫ് കൺവീനർ എം.എം.ഹസനെതിരെയും കേസെടുത്തു. പരസ്യപ്രതിഷേധം നടത്തി കല്ലുകൾ …

സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരെ പൊതുമുതൽ നശീകരണത്തിന് കേസെടുത്തു തുടങ്ങി; വൻ പിഴയും Read More

ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയ ശാന്തിക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയെന്ന പേരില്‍ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. കീഴ്ക്കാവിലെ മുന്‍ ശാന്തിയും ഉപദേവതയായ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എംകെ സതീഷ് നമ്പൂതിരിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. കീഴ്ക്കാവിലെ ശാന്തിക്കാരുടെ പുഷ്പാഞ്ജലി …

ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയ ശാന്തിക്കാരനെ സസ്‌പെന്‍ഡ് ചെയ്തു Read More