വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
കൊച്ചി | മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് വീണ്ടും കേന്ദ്ര സര്‍ക്കാര്‍. അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മൂന്നാഴ്ച കൂടി സമയം ആവശ്യപ്പെട്ടതായി കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും കേരള ബാങ്കിനെ …
വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ Read More