ചിങ്കക്കല്ല് കോളനിയിലെ വീടുനിര്‍മാണം ജില്ലാതല കമ്മിറ്റി രൂപീകരിക്കും: ജില്ലാകലക്ടര്‍

ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ രണ്ട് ആദിവാസി കുടുംബങ്ങളുടെ വീടിനുള്ള കാത്തിരിപ്പിന് അന്ത്യമാകുന്നു. ആദിവാസി കുടുംബങ്ങള്‍ക്ക് വീടു പണിയുന്നതിനായി ജില്ലാതല കമ്മിറ്റി രൂപീകരിക്കുമെന്ന് ജില്ലാകലകടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ജില്ലാതല കമ്മിറ്റി രൂപീകരിച്ച ഉടന്‍തന്നെ ചിങ്കക്കല്ല് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വനവകാശ …

ചിങ്കക്കല്ല് കോളനിയിലെ വീടുനിര്‍മാണം ജില്ലാതല കമ്മിറ്റി രൂപീകരിക്കും: ജില്ലാകലക്ടര്‍ Read More

ലൈഫ് ഭവന പദ്ധതി: ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനിയില്‍ വീടുകളുടെ നിര്‍മാണം തുടങ്ങി

ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനിയുടെ മുഖച്ഛായ മാറ്റി ലൈഫ് ഭവന പദ്ധതി. ജീര്‍ണാവസ്ഥയിലായിരുന്ന മൂന്ന് വീടുകള്‍ പൂര്‍ണമായും രണ്ട് വീടുകളുടെ പുനരുദ്ധാരണവുമാണ് കോളനിയില്‍ നടത്തുന്നത്. കോളനിയിലെ കൃഷ്ണന്‍, നീലി, മാധവി എന്നിവരുടെ വീടുകളാണ് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊളിച്ച് മാറ്റി …

ലൈഫ് ഭവന പദ്ധതി: ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനിയില്‍ വീടുകളുടെ നിര്‍മാണം തുടങ്ങി Read More