ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു . പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. ശ്വാസതടസ്സം ഉണ്ടായ കുട്ടിയെ ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് അപസ്മാരത്തിന്റെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തൂക്കു പാലത്തെ സ്വകാര്യ …
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു Read More